Sunday, December 07, 2008

128. പുസ്തക പ്രകാശനം ( സൂക്ഷ്മ ശരീരം സൂര്യനിലേക്ക്)


. . ഗ്രന്ഥകാരന്‍ : കെ.എ.ഹര്‍ഷന്‍
സ്ഥലം : തൃശൂര്‍, സാഹിത്യ അക്കാദമി ഹാള്‍
സമയം : 2008 ഡിസംബര്‍ 13 , ശനി , 4.30 ന്

കാര്യപരിപാടി

സ്വാഗതം : വേണു .വി.ദേശം
അദ്ധ്യക്ഷന്‍ : ബാലചന്ദ്രന്‍ വടക്കേടത്ത്
പ്രകാശനം : കെ .വേണു.
ആദ്യപ്രതി സ്വീകരണം : പി.കെ.സുരേന്ദ്രന്‍ നായര്‍

പ്രസംഗങ്ങള്‍ :

ഷഫീക്ക് .കെ.എസ് സാജന്‍ മാസ്റ്റര്‍ കെ.ബി.സോമനാഥ് ഉണ്ണികൃഷ്ണപ്പണിക്കര്‍ IES

നന്ദി: ജോഷി
പ്രകാശന പരിപാടിയില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നു. ആശംസകളോടെ
നിശാഗന്ധി ബുക്സ്
പി.ഒ.നോര്‍ത്ത് ഇരിഞ്ഞാലക്കുട

വാല്‍ക്കഷണം:

1.ഗ്രന്ഥകാരനെക്കുറിച്ച് : മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുധധാരി,(തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് -1978 -83 ബാച്ച്) , ജനറല്‍ ഇന്‍ഷുറന്‍സില്‍ സര്‍വേയറായി ഇപ്പോള്‍ ജോലിനോക്കുന്നു. മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ : സത്തയും സൂര്യനും
Entropy and the Sun
About the book '' Sun is the absolute life form.'' ''Matter energy conception is wrong.Actually matter is converted in to field.And flow of field is energy and not field itself is not energy.But we can convert in to matter in to field and field to matter'' കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ

ക്ലിക്ക് ചെയ്യുക

1 comment:

Anonymous said...

lol,so nice

Get Blogger Falling Objects