tag:blogger.com,1999:blog-3475231941188295390.post6030285267913191643..comments2023-08-05T18:15:25.498+05:30Comments on Physics Vidyalayam: 67. ഫ്ലാഷ് അനിമേഷന്‍ - കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ചുള്ള പ്രതിബിംബ രൂപീകരണംകരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger6125tag:blogger.com,1999:blog-3475231941188295390.post-33803282234558002092008-06-08T17:39:00.000+05:302008-06-08T17:39:00.000+05:30നമസ്കാരം മാവേലി കേരളം ,കൂടുതല്‍ വ്യക്തവും ലളിതവുമാ...നമസ്കാരം മാവേലി കേരളം ,
കൂടുതല്‍ വ്യക്തവും ലളിതവുമായി വിശദീകരിച്ചതിനു നന്ദി.
കേരളത്തിലെ എല്ലാ ഹൈസ്കൂളുകളിലും ഇപ്പോള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ട് .കാരണം ഹൈസ്ക്കൂളില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട് . ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് ആണ് .
ഞങ്ങളുടെ നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും എല്‍.പി , യു.പി അടക്കം കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ് , സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ ഉണ്ട്.
സ്മാര്‍ട്ട് ക്ലാസ് റൂം എന്നു പറഞ്ഞാല്‍ ഒരു മുറിയില്‍ എല്‍.സി.ഡി വെച്ച് സി.ഡി വഴിയുള്ള ക്ലാസ് എന്നര്‍ഥം. ഇതിനൊക്കെ നാട്ടിക എം.എല്‍.എ ശ്രീ ടി.എന്‍ പ്രതാപന് മുന്‍കൈ എടുത്തിരുന്നു.
പിന്നെ , ഇതൊക്കെ ഉപയോഗിക്കുന്നുണ്ടോ എന്നത് , അതത് സ്കൂളിലെ അദ്ധ്യാപകരെ ആശ്രയിച്ചിരിക്കും
ഓഫീസ് പ്രവര്‍ത്തനം ലഘൂകരിക്കുന്നതിനും സോഫ്റ്റ് വെയര്‍ ഉണ്ട് .
ആശംസകളോടെകരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-3475231941188295390.post-48879531289326334492008-06-07T23:06:00.000+05:302008-06-07T23:06:00.000+05:30seeyes ഇവിടെ ഒരു ജെനറലൈസേഷനാണ്് ഉപയോഗിക്കുന്നത്. ...seeyes

ഇവിടെ ഒരു ജെനറലൈസേഷനാണ്് ഉപയോഗിക്കുന്നത്. അതായത് ഒബ്ജെക്റ്റിന്റെ താഴത്തേയും മുകളീലത്തേയും പോയിന്റുകളുടെ ഇമേജുകളെ യോജിപ്പിക്കുമ്പൊള് പൂര്‍ണമായ ഇമേജു കിട്ടും. ഒബ്ജെക്റ്റിന്റെ താഴത്തെ പോയിന്റ് പ്രിന്‍സിപ്പല്‍ ആക്സിസില്‍ ആകയാല്‍ ഇമേജിന്റെ താഴത്തെ പോയിന്റും ആ രേഖയില്‍ തന്നെയായിരിക്കും. അപ്പോള്‍ പിന്നെ ഓബ്ജെക്റ്റീന്റെ മുകള്‍ അറ്റത്തുനിന്നും പുറപ്പെടുന്ന രണ്ടു രശ്മികളുടെ പാത ട്രേസു ചെയ്യുന്നു. അവ കൂട്ടി മുട്ടൂന്നിടത്ത് ആ അറ്റത്തിന്റെ ഇമേജുണ്ടാകുന്നു.

ആ പോയിന്റ് കണ്ടുപിടിച്ചിട്ട് അതു തഴേക്കു നീട്ടുമ്പോള്‍ അതു പ്രിന്‍സിപ്പല്‍ ആക്സിസില്‍ മുട്ടുന്നിടത്ത് ഇമേജിന്റെ അടിഭാഗമാകുന്നു.

ഇനി ഇതിനിടയിലുള്ള ഒന്നു രണ്ടു പോയിന്റുകള്‍ കൂടി ഇതു പോലെ ട്രേസു ചെയ്തു കാണിക്കാം.

ഈ ജെനറലൈസേഷന്‍ ആദ്യം കുട്ടികള്‍ക്കു മനസിലാകണമെന്നില്ല.

സുനില്‍ മാഷേ

നമ്മുടെ സ്കൂളുകളിലൊക്കെ കമ്പൂട്ടറും ഇന്റര്‍നെറ്റും ആകുന്നു എന്നു കേള്‍ക്കുന്നു. എന്നു പറഞ്ഞാല്‍ സ്കൂള്‍ ഓഫീസുകളില്‍ ആകുന്നുവെന്നോ അതോ ഓരോ കൂട്ടിക്കും ക്ലാസ് രൂം പഠനത്തിന് ആകുന്നു എന്നോ?മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-3475231941188295390.post-1573450159740113432008-06-07T20:39:00.000+05:302008-06-07T20:39:00.000+05:30നമസ്കാരം ശ്രീ Seeyes,രണ്ടു രശ്മികളാണ് സാധാരണ ഉപയോഗ...നമസ്കാരം ശ്രീ Seeyes,
രണ്ടു രശ്മികളാണ് സാധാരണ ഉപയോഗിക്കാറ് . അത് രണ്ടും വ്യത്യസ്തവുമാണ് . മാത്രമല്ല അതിനനുസരിച്ചുള്ള നിയമങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നതും . അതുകൊണ്ടാണ് അങ്ങനെ ചെയ്തത് .
നമസ്കാരം ശ്രീ സ്വലേ ,
ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി,
യാത്രകഴിഞ്ഞ് വരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കുന്നുകരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-3475231941188295390.post-10298583541071697842008-06-06T10:15:00.000+05:302008-06-06T10:15:00.000+05:30am currently on an official tour and so cannot upd...am currently on an official tour and so cannot update my blog regularly. once am back in kerala, i will post more tips (those i know)..

regards
swa leസ്വ:ലേhttps://www.blogger.com/profile/01144942882064616462noreply@blogger.comtag:blogger.com,1999:blog-3475231941188295390.post-12408966241811733072008-06-06T03:11:00.000+05:302008-06-06T03:11:00.000+05:30വെറും രണ്ടു രശ്മികള്‍ ഉപയോഗിച്ച് പ്രതിബിംബം സൃഷ്ടി...വെറും രണ്ടു രശ്മികള്‍ ഉപയോഗിച്ച് പ്രതിബിംബം സൃഷ്ടിക്കുന്നത് കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. രശ്മി ജോടികള്‍ വസ്തുവിന്റെ പല ഭാഗത്തുനിന്ന് പുറപ്പെടുവിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-3475231941188295390.post-63992685858726746122008-06-05T17:46:00.000+05:302008-06-05T17:46:00.000+05:30ഇത് ഫ്ലാഷിലുള്ള എന്റെ ആദ്യത്തെ പരീക്ഷണമാണ് . ഇതിന്...ഇത് ഫ്ലാഷിലുള്ള എന്റെ ആദ്യത്തെ പരീക്ഷണമാണ് .
ഇതിന് സ്വലേയുടെ ഈ  ബ്ലോഗില്‍ നിന്ന് ലഭിച്ച സാങ്കേതിക ഉപദേശത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കുടുതല്‍ മെച്ചപ്പെടുത്തുവാന്‍ അറിവുള്ളവര്‍ പറഞ്ഞുതരണമെന്ന് അപേക്ഷ.
ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്പോയിന്റില് ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. അറിവുള്ളവര്‍ പറഞ്ഞുതരാനപേക്ഷ.കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.com