tag:blogger.com,1999:blog-3475231941188295390.post8563230157825659112..comments2023-08-05T18:15:25.498+05:30Comments on Physics Vidyalayam: 59. വെള്ളം കുടിക്കലിലല്ല ; ജീവിത രീതി മാറ്റലാണ് പ്രധാനം!!കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger1125tag:blogger.com,1999:blog-3475231941188295390.post-82633521022830846792008-04-25T13:55:00.000+05:302008-04-25T13:55:00.000+05:30എന്റെ കമന്റ് പൊസറ്റീവായി എടുത്തതില്‍ സന്തോഷം. പ്ര...എന്റെ കമന്റ് പൊസറ്റീവായി എടുത്തതില്‍ സന്തോഷം. പ്രകൃതി ചികിത്സാ രീതി പരിചയമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ തിരിച്ചും തോന്നാം. താങ്കളുടെ ചില വരികളില്‍ അങ്ങനെ തോന്നിയിരുന്നു. അതുകൊണ്ടാണ് ആ സഹനശക്തിയെ പറ്റി സൂചിപ്പിച്ചത്. പ്രകൃതിചികിത്സയുമായി അടുത്ത പരിചയം ഉണ്ട്. അതൊക്കെ ഇവിടെ പറഞ്ഞാല്‍ ആളുകള്‍ക്ക് ചിരിക്കാനൊരവസരമാവും. ഭൗതികശാസ്ത്രവാദികള്ക്ക് ഇതൊക്കെ അസംബന്ധമാണ്. ആരെങ്കിലും വെട്ടിയിട്ട വാഴപ്പിണ്ടിയും വാഴക്കന്നും പണ്ട് സൈക്കിളില്‍ വച്ചുകെട്ടി കൊണ്ടുവരുമ്പോല്‍ എന്റെ വീട്ടുകാര്‍ വരെ എന്നെ കളിയാക്കിയിരുന്നു. ഇന്നും ആവശ്യം വരുമ്പോള്‍ വേണ്ടവിധത്തില്‍ പ്രകൃതിചികിത്സാരീതി പ്രയോജനപ്പെടുത്താറുണ്ട്.<BR/>ഈ പോസ്റ്റിന് എന്റെ അഭിനന്ദനങ്ങള്‍.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.com