
ഇവിടെ രണ്ടു സ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത് കണ്ടോ ? അത് ഏത് നിറമുള്ള വയറിലാണ് ഘടിപ്പിച്ചിരിക്കുന്നത് . ചുവപ്പ് അല്ലേ . അതായത് , ചുവപ്പുവയര് ഫേസ് ലൈനിനെ അഥവാ ലൈവ് ലൈനിനെ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് സ്വിച്ചുകള്‍ ഫേസ് ലൈനില്‍ ഘടിപ്പിക്കുന്നത് എന്നു പറയാമോ ? ഫ്യൂസ് ഏത് ലൈനിലാണ് ഘടിപ്പിക്കുന്നത് ? എന്താണതിനു കാരണം ?
സ്വിച്ചിനെപ്പറ്റി ഒരു
ReplyDeleteപോസ്റ്റിവിടെയുണ്ട്