Tuesday, April 21, 2009

141. സ്റ്റീഫന്‍ ഹോക്കിംഗ് ആശുപത്രിയില്‍

ലോകത്തിലെ പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറേ നാളുകളായി അദ്ദേഹം ശ്വാസകോശ അണുബാധ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ സിഗ്‌നേച്ചര്‍ താഴെ

1 comment:

  1. വായിച്ചിരുന്നു. ഇദ്ദേഹം ഒരു ബഹിരാകാശ വിനോദയാത്ര നടത്താനിരിക്കുകയായിരുന്നില്ലേ? :(
    ആയുരാരോഗ്യസൌഖ്യമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം

    ReplyDelete

karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com