വാര്‍ത്ത വലുതായികാണുവാന്‍ താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. (മാനോരമ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത.) എന്താണ് ഈ പ്രതിഭാസത്തിനു കാരണം? ആലിപ്പഴവും ഈ വിഷയവുമായി ബന്ധമുണ്ടോ?
സയന്‍സ് സംബന്ധമായ ഇത്തരം വാര്‍ത്തകളെ പാടെ അവഗണിക്കണമോ? ക്ലാസിലും വീട്ടിലുമൊക്കെ നമുക്ക് ചരച്ചാ വിഷയമാക്കിക്കൂടെ ? അങ്ങനെ അതും അറിവ് പങ്കുവെക്കുന്ന ഒരു വേദിയാക്കികൂടെ ആശംസകളോടെ
കേരളത്തില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസത്തെ കുറീച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു. പണ്ട് കേരളത്തില്‍ പെയ്ത വര്‍ണ്ണ മഴയെ സംബന്ധിച്ച് അറിയാന്‍ ഇവിടം ഒന്ന് സന്തര്‍ശിക്കുക. http://sites.google.com/site/godfreylouis/
ഈ വിഷയത്തില്‍ റിസര്‍ച്ച് ചെയ്ത് കൊണ്ടിരിക്കുന്ന ഡോ. ഗോഡ്ഫ്രെയുടെ വെബ് സൈറ്റാണത്.
സയന്‍സ് സംബന്ധമായ ഇത്തരം വാര്‍ത്തകളെ പാടെ അവഗണിക്കണമോ?
ReplyDeleteക്ലാസിലും വീട്ടിലുമൊക്കെ നമുക്ക് ചരച്ചാ വിഷയമാക്കിക്കൂടെ ?
അങ്ങനെ അതും അറിവ് പങ്കുവെക്കുന്ന ഒരു വേദിയാക്കികൂടെ
ആശംസകളോടെ
കേരളത്തില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസത്തെ കുറീച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു. പണ്ട് കേരളത്തില്‍ പെയ്ത വര്‍ണ്ണ മഴയെ സംബന്ധിച്ച് അറിയാന്‍ ഇവിടം ഒന്ന് സന്തര്‍ശിക്കുക.
ReplyDeletehttp://sites.google.com/site/godfreylouis/
ഈ വിഷയത്തില്‍ റിസര്‍ച്ച് ചെയ്ത് കൊണ്ടിരിക്കുന്ന ഡോ. ഗോഡ്ഫ്രെയുടെ വെബ് സൈറ്റാണത്.
could be anything from aeroplane waste (if it is thrown out) to meteorite. Right?
ReplyDeleteഒന്നുകൂടി വ്യക്തമാക്കാമോ ശ്രീ അക്ഷയ് ?
ReplyDelete