ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് ആവശ്യമായ മഴവെള്ളം ( 3 ലക്ഷം ലിറ്റര്‍ ) ഭൂമിക്കടിയില്‍ സംഭരിക്കാവുന്ന സാങ്കേതിക വിദ്യ മനോരമ ഓണം വിശേഷാല്‍ പ്രതിയില്‍ വന്ന പരസ്യമാണ് താഴെ കൊടുത്തിരിക്കുന്നത് . താഴെയുള്ള ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ അത് വലുതായി കാണാം.
Rs.3 per liter
ReplyDeleteഅവരുടെ മിനിമം capacity starts at 50,000 liter, അതായത് 1.5 ലക്ഷം വേണം അതിനെ കുറിച്ച് ആലോചിക്കണമെങ്കില്‍. എത്ര കുടുംബത്തിനു താങ്ങാന്‍ പറ്റും മാഷെ?
ഇന്ന് 26-01-2014....
ReplyDeleteഈ മഴവെള്ള സംഭരണിയുടെ ഇന്നത്തെ ചിലവെന്താണ് ?
പുഷ്കിന്