Thursday, October 29, 2009

157. സയന്‍സ് ലോകം ( ബ്ലോഗ് പരിചയം)

സയന്‍സിനെ സ്നേഹിക്കുന്നവര്‍ക്ക് ഇതാ ഒരു ബ്ലോഗ് കൂടി. അതാണ് സയന്‍സ് ലോകം . താഴെ പറയുന്ന പോസ്റ്റുകള്‍ ഈ ബ്ലോഗിന് മാറ്റുകൂട്ടുന്നു. 1. മുപ്പത്തിരണ്ട് ഗ്രഹങ്ങള്‍ കൂടി!! 2.വെജിറ്റേറീയന്‍ ചിലന്തി? 3.ആര്‍ത്രൈറ്റിസ് എന്ത് ? എങ്ങനെ? 4.രസതന്ത്രത്തിനുള്ള നോബല്‍ 2009 ഇന്ത്യക്കാരുടെ അഭിമാനം 5.വേവിക്കാതെ കഴിക്കാവുന്ന അരി ! 6.വൈദ്യശാസ്‌ത്ര നൊബേല്‍ പുരസ്‌കാരം 2009 7.ചന്ദ്രനില്‍ ജലസാന്നിധ്യം 8.പിരാന എന്ന അക്രമണ കാരിയായ മത്സ്യം !! 9.എങ്ങിനെയാ കടലുണ്ടായത്? 10.മനുഷ്യനിര്‍മിതമായ ഏറ്റവും ഇരുണ്ടവസ്‌തു ? 11.പൊള്ളുന്ന ഐസ് ! ഈ ബ്ലോഗിലെത്തിച്ചേരുവാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക

2 comments:

  1. വളരെ ആധികാരികമായി പോസ്റ്റ് ചെയ്യുന്നതിനും വിവരങ്ങള്‍ പങ്കു വയ്ക്കുന്നതിനും ഹൃദയം നിറഞ്ഞ നന്ദി. അര്‍പ്പണ മനോഭാവത്തോടെ എഴുതുന്ന ബ്ലോഗ്.

    ReplyDelete
  2. സയന്‍സ് ലോകം എന്ന ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.
    വളരെ നന്ദി പരിചയപ്പെടുത്തിയതിനു
    BINU.C.KAPPEN

    ReplyDelete

karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com