സാധാരണയായി ഫ്രീ ആയി എസ് എം എസ് അയക്കുവാന്‍ ഉള്ള സൈറ്റുകളെ നമുക്ക് അറിയാം . പക്ഷെ ഈ സൈറ്റില്‍ നിന്ന് 300 അക്ഷരങ്ങളോളം അയക്കാമെന്നതാണ് പ്രത്യേകത .
അതായത് സ്കൂളുകളിലും മറ്റും അറിയിപ്പുകള്‍ നല്‍കുവാന്‍ ഇത് ഉപകരിക്കും
മാഷേ നമസ്കാരം.ബ്ലോഗ് നന്നായിരിക്കുന്നു. ഈ ബ്ലോഗിന്റെ ഒരു ലിങ്ക്, കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ബുദ്ധിമുട്ടാവില്ലെന്ന് കരുതുന്നു. http://www.koottam.com/group/kssp/forum/topics/784240:Topic:19291406
മാഷേ നമസ്കാരം.ബ്ലോഗ് നന്നായിരിക്കുന്നു. ഈ ബ്ലോഗിന്റെ ഒരു ലിങ്ക്, കൂട്ടം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ബുദ്ധിമുട്ടാവില്ലെന്ന് കരുതുന്നു.
ReplyDeletehttp://www.koottam.com/group/kssp/forum/topics/784240:Topic:19291406