Friday, May 21, 2010

240. നിങ്ങളുടെ ബ്ലോഗില്‍ html scroll delay ഉപയോഗിച്ച് വാചകമേള ഉണ്ടാക്കാം !

നിങ്ങളുടെ ബ്ലോഗില്‍ html scroll delay ഉപയോഗിച്ച് വാചകമേള ഉണ്ടാക്കാം !
അതിനായി നിങ്ങളുടെ ബ്ലോഗില്‍ Sign in ചെയ്ത് Page Lay out ല്‍ പ്രവേശിച്ച് Add html / Javascript ക്ലിക്ക് ചെയ്യുക.
അവിടെ താഴെ പറയുന്ന കോഡ് പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.

മുകളില്‍ കൊടുത്തിട്ടുള്ള കോഡ് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് താഴെ കാണിച്ചിരിക്കുന്നു


1.നാമെല്ലാം ശീലങ്ങളുടെ അടിമകളാണ്.


2.ഉള്ളതുകൊണ്ട് ജീവിക്കാനറിയാത്തവന്‍ എന്നും അടിമയായിരിക്കും


3.പ്രവര്‍ത്തിച്ചു തേഞ്ഞുപോകലാണ് വെറുതെയിരുന്ന് തുരുമ്പു പിടിക്കുന്നതിനേക്കാളും ഭേദം


4.ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നവനല്ല, വിഷമമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നവനാണ് ഉത്തമാദ്ധ്യാപകന്‍


5.ജ്ഞാന സമ്പാദനത്തിനുള്ള ഉത്തമമാര്‍ഗ്ഗം അദ്ധ്യാപനമാണ്.


6.മരിച്ചവരും മടയന്മാരും അഭിപ്രായം മാറ്റില്ല.


7.ഒരിക്കലും അഭിപ്രായം മാറാത്തവര്‍ ഒരിക്കലും തന്റെ തെറ്റ് തിരുത്താത്തവരാണ്.


8. ജീവിക്കുവാന്‍ വേണ്ടി തിന്നുക ; തിന്നുവാന്‍ വേണ്ടി ജീവിക്കരുത്.


9.ബുദ്ധിമാന്റെ സ്നേഹിതനാണ് ക്ഷമ.


10.ജോലിത്തിരക്കുള്ളവന് ദുഃഖിക്കാന്‍ നേരമില്ല.


2 comments:

  1. സുനില്‍ മാഷേ,

    ഈ സംഗതിയും കൊള്ളാം. ഈ കോഡാണ് ഫ്ലാഷ് ന്യൂസ് കാണിക്കുന്നതിന് മാത്‍സ് ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ടിപ്സുകളെല്ലാം ചൂടോടെ തന്നെ കാണാറുണ്ട്. മാത്‍സ് ബ്ലോഗിലെ ലിങ്ക്സ് പേജ് എന്നും നോക്കുന്നതിനാല്‍ നമ്മുടെ സുഹൃത്തുക്കളുടെ പോസ്റ്റ് അപ്ഡേറ്റുകളെല്ലാം അന്നന്ന് തന്നെ കാണാറുണ്ട്. കൂടുതല്‍ ടിപ്സുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete

karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com