സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുക. പ്രൊട്ടക്റ്റ്ഡ് അധ്യാപകരുടെ സേവനം സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിനായി പ്രയോജനപ്പെടുത്തും. ഇതിനായി 650 പ്രൊട്ടക്റ്റഡ് അധ്യാപകരെ വിനിയോഗിക്കും. ഇവര്‍ക്ക് മൂന്ന് മാസം ട്രെയിനിംഗ് നല്‍കും. ഇതിനായി റിട്ടയര്‍ ചെയ്ത പൊലീസ് ഉദ്യേഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. അടുത്ത വര്‍ഷത്തേക്ക് എസ് പി സി പദ്ധതിക്കായി കൂടുതല്‍ പണം വകയിരുത്തും.ഇതിനായി 2015-16 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ദിനമായ ആഗസ്റ്റ് രണ്ടിന് എസ് പി സി സ്റ്റാമ്പ് പുറത്തിറക്കാനും തിരുമാനമായി.
Friday, November 28, 2014
1072.സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ്
സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിക്കുക. പ്രൊട്ടക്റ്റ്ഡ് അധ്യാപകരുടെ സേവനം സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിനായി പ്രയോജനപ്പെടുത്തും. ഇതിനായി 650 പ്രൊട്ടക്റ്റഡ് അധ്യാപകരെ വിനിയോഗിക്കും. ഇവര്‍ക്ക് മൂന്ന് മാസം ട്രെയിനിംഗ് നല്‍കും. ഇതിനായി റിട്ടയര്‍ ചെയ്ത പൊലീസ് ഉദ്യേഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. അടുത്ത വര്‍ഷത്തേക്ക് എസ് പി സി പദ്ധതിക്കായി കൂടുതല്‍ പണം വകയിരുത്തും.ഇതിനായി 2015-16 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ദിനമായ ആഗസ്റ്റ് രണ്ടിന് എസ് പി സി സ്റ്റാമ്പ് പുറത്തിറക്കാനും തിരുമാനമായി.
No comments:
Post a Comment
karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com