Friday, October 30, 2009

158. അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യോത്തരങ്ങള്‍

ഇക്കഴിഞ്ഞ അര്‍ദ്ധ വാര്‍ഷീക പരീക്ഷയുടെ(Half Yearly Exam 2009) എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമായി KPSHA യുടെ വെബ് സൈറ്റിലെത്തുവാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക ( നോര്‍ത്ത് സോണ്‍ , സൌത്ത് സോണ്‍ , സെണ്ട്രല്‍ സോണ്‍ എന്നിങ്ങനെ മൂന്നു സോണുകളായി തിരിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ അതിനനുസരിച്ച് ഡൌണ്‍ ലോഡ് ചെയ്യണം) ഇക്കഴിഞ്ഞ അര്‍ദ്ധ വാര്‍ഷീക പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും ഉത്തര സൂചികക്കായി MATHEMATICS ബ്ലോഗിലെത്തിച്ചേരുവാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക

2 comments:

  1. ഇക്കഴിഞ്ഞ അര്‍ദ്ധ വാര്‍ഷീക പരീക്ഷയുടെ എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമായി

    ReplyDelete
  2. മാഷേ,
    പേപ്പര്‍ നോക്കാന്‍ എവിടാ സമയം ??
    ഒക്കെ വര്‍ക്കിംഗ് ഡേ അല്ലേ

    ReplyDelete

karipparasunil@yahoo.com,marumozhikal@gmail.com,karipparasunil@gmail.com