SSLC റിവിഷന് സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്ക്കും നിര്ദ്ദേശങ്ങള്ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല് സി വര്ക്ക് ഷീറ്റുകള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, May 13, 2020
Tuesday, May 12, 2020
Monday, October 28, 2019
1108.NMMS programme നന്ദി പറയുന്നു @ KNMVHSS Vatanappally
*Chavakkad NMMS Coaching Programme*
*Center :KNMVHSS Vatanappally*
*നന്ദി പറയുന്നു.*
*================*
നമ്മുടെ സ്കൂളിൽ അവധി ദിവസങ്ങളിൽ നടന്നുവന്നിരുന്ന NMMS Coaching Class ഇന്ന് (27-10-19 ഞായർ) ഉച്ചതിരിഞ്ഞ് 4 മണിക്ക് അവസാനിച്ചിരിക്കുന്നു.
1. 💐ഇത്തരമൊരു പ്രോഗ്രാം നടപ്പിൽ വരുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച ശ്രീമതി ഷജന ടിച്ചർ , ശ്രീ റൈജു മാസ്റ്റർ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
2.💐കൂടാതെ , എല്ലാ വിധത്തിലുള്ള സഹായവും സഹകരണവും ചെയ്തു തന്ന സ്കൂൾ മാനേജർ ശ്രീ കെ.വി സദാനന്ദൻ അവർകൾകളോട് പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
3💐നമ്മുടെ പി ടി.എ പ്രസിഡണ്ട് ശ്രീ സജീഷ് ചാളിപ്പാടാണ് കോച്ചിംഗ് ക്ലാസ് നടക്കുന്ന മുറിയിലേക്ക് ഒരു വൈറ്റ് ബോർഡ് സ്പോൺസർ ചെയ്തത് ; അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇവിടെ പ്രത്യേകം സ്മരിക്കുന്നു.
4.💐മിക്കവാറും എല്ലാ അവധി ദിവസത്തിലും വന്ന് വേണ്ട നേതൃത്വം നൽകുകയും വേണ്ടതായ കാര്യങ്ങൾ ചെയ്തു തരികയും ചെയ്ത മാനേജ്മെന്റ് പ്രതിനിധി ശ്രീ സന്ദീപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
5.💐അവധി ദിവസങ്ങളിൽ പ്രസ്തുത കോച്ചിംഗ് ക്ലാസിൽ വന്ന് സഹായിച്ച , പ്രത്യേകിച്ച് പരീക്ഷാ ദിവസങ്ങളിൽ ഇൻവി ജിലേറ്ററായി ജോലി ചെയ്ത , എന്റെ എല്ലാ സഹപ്രവർത്തകർകരോടും നമ്മുടെ ബി എഡ് ട്രെയിനികളോടും എല്ലാ വിധ നന്ദിയും കടപ്പാടും അറിയിക്കുന്നു.
6.💐ക്ലാസ് നടക്കുന്ന ദിവസങ്ങളിൽ , മുറികളും ഗോവണിയും മുറ്റവും വൃത്തിയാക്കുകയും ചായ തിളപ്പിച്ചു നൽകുകയും ചെയ്ത നമ്മുടെ സ്കൂളിലെ ചേച്ചിമാർക്ക് പ്രത്യേകം നന്ദി പറയുന്നു.
7.💐ഈ കോച്ചിംഗ് ക്ലാസിൽ , നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഫീസ് സ്പോൺസർ ചെയ്ത കുഞ്ഞിക്കാവു ടീച്ചറിന്റെ മക്കൾ , ഗീത ടീച്ചർ, രാജി ടീച്ചർ എന്നിവരോട് സ്നേഹാദരപൂർവം നന്ദി രേഖപ്പെടുത്തുന്നു.
8.💐ക്ലാസു നടക്കുന്ന എല്ലാ ദിവസവും വന്ന് വേണ്ടത്ര നിർദ്ദേശങ്ങളും സഹായ സഹകരണവും ചെയ്തു തന്ന വലപ്പാട് ഉപജില്ലാ എച്ച് എം കോർഡിനേറ്റർ ശ്രീ അബ്ദുൾ കാദർ മാഷിന് നന്ദി രേഖപടുത്തുന്നു.
9💐വലപ്പാട് - മുല്ലശ്ശേരി ഉപജില്ലയിലെ എല്ലാ എച്ച് എം മാരും സ്ക്കൂളിലെ വിവിധ ടീച്ചേഴ്സും അവധി ദിവസങ്ങളിൽ നടക്കുന്ന ഈ ക്ലാസിൽ പങ്കെടുത്ത് ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട് ; അവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
10.💐ഈ ക്ലാസു തുടങ്ങിയ ദിവസം മുതൽ ഫോണിലൂടെയും വാട്ട്സ് അപ്പിലൂടെയും വിവിധ നിർദ്ദേശങ്ങൾ തന്ന് പ്രോഗ്രാം കുറ്റമറ്റതാക്കി തീർക്കുന്നതിനും രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസിന് നേതൃത്വം നൽകുകയും ചെയ്ത എച്ച് എം ഫോറം കൺവീനർ ശ്രീ ജെയിസ് മാഷിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
11.💐ഇത്തരമൊരു ആശയം ചാവക്കാട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടപ്പിലാക്കുന്നതിനു വേണ്ടി ദിവസങ്ങളോളം എച്ച് എം മാരേയും സ്കൂൾ തല കൺവീനർ മാരേയും സെന്റർ എച്ച് എം മാരേയും മോട്ടിവേറ്റ് ചെയ്തത് നമ്മുടെ ബഹുമാനപ്പെട്ട ഡി ഇ ഒ ശ്രീമതി ശറഫുന്നീസ മാഡമാണ് ; മാഡത്തിന് പ്രത്യേകം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
12💐NMMS Coaching Class ലെ കുട്ടികളും രക്ഷിതാക്കളും നൽകിയ നന്ദിയുടേയും സ്നേഹത്തിന്റേയും കടപ്പാടിന്റേയും വാക്കുകൾ സന്തോഷത്തിന്റെ പൂമഴയായാണ് അനുഭവപ്പെട്ടത് എന്ന കാര്യം സ്മരിക്കുന്നു.
13.💐 ക്ലാസു നടക്കുന്ന എല്ലാ ദിവസങ്ങളിലും റൂം അറേഞ്ച്മെന്റ് നടത്തുകയും ഓഫീസ് , കിച്ചൺ എന്നിവ തുറക്കുകയും കുട്ടികൾക്ക് വേണ്ട ബിസ്ക്കറ്റുകൾ വാങ്ങി കൊണ്ടുവരികയും മൊക്കെ ചെയ്ത ശ്രീകുമാർ ചേട്ടന് സ്നേഹപൂർവം നന്ദി പറയുന്നു.
14💐. എല്ലാ ക്ലാസുകളിലും അറ്റൻഡ സ് എടുക്കൽ, ആബ്സന്റീസ് മെസേജ് ചെയ്യൽ , പങ്കെടുത്ത ടീച്ചേഴ്സിന്റെ ഹാജർ മെസേജ് ചെയ്യൽ , മാർക്ക് ലിസ്റ്റ് പി ഡി എഫ് ലും എക്സൽ ഷീറ്റിലും തയ്യാറാക്കൽ , അവശ്യം വേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കൽ , സ്കൂളിലെ പാരലൽ കോച്ചിംഗ് സംവിധാനം എല്ലാ ദിവസവും വൈകീട്ട് 4 മണി മുതൽ 5 മണി വരെ നടത്തൽ , അമ്മമാരേ സംഘടിപ്പിച്ച് പാരലൽ കോച്ചിംഗ് സംവിധാനത്തിൽപ്പെട്ട കുട്ടികൾക്ക് പരീക്ഷയടുക്കൽ . MAT SAT എന്നിവയിലെ ഡിഫിക്കൽട്ട് ചോദ്യങ്ങൾക്ക് വാട്ട്സ്അപ്പിലൂടെ ഉത്തരം പറഞ്ഞു കൊടുക്കൽ എന്നിവയൊക്കെ ഷജന ടീച്ചറാണ് നിർവഹിച്ചത് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.
15 .💐 നമ്മുടെ സ്കൂളിലെ ,കോച്ചിംഗ് ക്ലാസിലെ രക്ഷിതാക്കൾക്കു വേണ്ട ബോധവൽക്കരണം നടത്തുകയും പാരലൽ കോച്ചിംഗ് സംവിധാനത്തിലെ PTA യോഗം നടത്തുകയും ടീച്ചേഴ്സിനിടയിൽ ഇത്തരമൊരു പരിക്ഷാ പരിശീലനത്തിന്റെ ആവശ്യകതാബോധം വളർത്തുകയും അങ്ങനെ അത് NTS കോച്ചിംഗ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയുമൊക്കെ ചെയ്തത് ശ്രീ റൈജു മാഷാണ് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.
16.💐 ഈ കോച്ചിംഗിന് ഉജ്ജ്വല പ്രഭ നൽകി ആകർഷണവലയം തീർത്തത് എൻസൈൻ അക്കാദമിയും അതിന്റെ ഫാക്കൽട്ടികളുമാണ് .
17.💐 തുടർച്ചയായി 4 മണിക്കൂറോളം കുട്ടികളെ ബോറടിപ്പിക്കാതെ , തമാശ പറഞ്ഞ് , ആടി -പ്പാടി രസിപ്പിച്ച് , മോട്ടിവേറ്റ് ചെയ്ത്, മറക്കാതിരിക്കാൻ സൂത്രവിദ്യകളുപയോഗിച്ച് ക്ലാസെടുക്കുക എന്ന മാന്ത്രിക വിദ്യാരീതി ടീച്ചിംഗിൽ നടപ്പിൽ വരുത്തിയാണ് ഈ അദ്ധ്യാപകർ കുട്ടികളെ കയ്യിലെടുത്തത് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു .
18.*NMMS Coaching Class നു വേണ്ടി റൂം അനുവദിച്ചു തന്നിരുന്നത് ഹയർ സെക്കൻഡറി പ്രിൻസിപ്പാളായ റോഷ്നി ടീച്ചറാണ് . ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
റൂം അറേഞ്ച്മെന്റ് നടത്തിയത് അജിത ടീച്ചറിന്റെ നേതൃത്വത്തിൽ അഞ്ചു ടീച്ചർ ,രതി ടീച്ചർ, ആശ ടീച്ചർ, സൗമ്യ ടീച്ചർ, ജെഷി മാഷ് എന്നിവരും അവരുടെ പ്രിയ വിദ്യാർത്ഥികളുമാണ് എന്ന കാര്യം ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
19💐 യാസിൻ സാർ (ജോഗ്രഫി),
, ശ്രീലാൽ സാർ ( മെന്റൽ എബിലിറ്റി )
, മുഹസിൻ സാർ ( കെമിസ്ട്രി ),
ജവഹർ സാർ ( ഭരണഘടന )
സായി കൃഷ്ണ സാർ
(ബയോളജി)
ജിഷ്ണു സർ
( ബയോളജി)
ഹാമീദ് സാർ
( ചരിത്രം)
ജിയാസ് മുഹമ്മദ് സാർ
( ഫിസിക്സ് )
സഫറുള്ള സാർ
( ഫിസിക്സ് )
മനു പ്രതാപ് സാർ
തുടങ്ങിയവർ കുട്ടികളുടെ മനസ്സിൽ താരങ്ങളായി മാറിക്കഴിഞ്ഞു.
20.💐 കെമിസ്ടി ക്ലാസ് മുഹസിൻ സാർ എടുത്തു കൊണ്ടിരിക്കെ , ചായും ബിസ്ക്കറ്റും കഴിക്കാനുള്ള ഇന്റർവെൽ സമയമായപ്പോൾ ക്ലാസു നിറുത്തേണ്ടതില്ല എന്നു പറഞ്ഞ് കുട്ടികൾ ബഹളം വെച്ചത് ഒരു വേറിട്ട സംഭവം തന്നെയായിരുന്നു.
21💐 വെൺമേനാട് സ്കൂളിലെ എച്ച് എം ഹുസൈൻ സാർ , തന്റെ സ്കൂളിലെ കുട്ടിയെ ബൈക്കിൽ കൊണ്ടുവരുന്നത് ഏറെ കൗതുകകരമായിരുന്നു.
22.💐 ഇനി മുതൽ നമ്മൾ ജയരാജ് വാരിയരേപ്പോലെ ക്ലാസിൽ ആടിപ്പാടേണ്ടി വരുവോ എന്ന ഒരു ടീച്ചറുടെ കമന്റ് ഫാക്കൽട്ടികളുടെ മികവായി കണക്കാക്കുന്നു.
23💐 പത്തോളം രക്ഷിതാക്കൾ ക്ലാസ് സമയത്ത് സ്കൂളിൽ എന്നും ഉണ്ടായിരുന്നു . മക്കളുടെ പഠനത്തിനു വേണ്ടി അവരോട് തോളോടു തോൾ ചേർന്നു നിൽക്കുന്ന ഈ രക്ഷിതാക്കൾ അഭിമാനം തന്നെയാണ്. ഏറെ നേരം ജനൽക്ക മ്പികളിൽ പ്പിടിച്ച് ക്ലാസ് കേൾക്കാൻ ഇവർ നിൽക്കാറുണ്ട് .
24 💐 NMMS എന്താണെന്ന് അറിയാത്തവരായിരുന്നു ഭൂരിഭാഗം അദ്ധ്യാപകരും ; ഇപ്പോൾ ആ അവസ്ഥ മാറിക്കിട്ടി
25💐💐💐💐 ഇനിയും വിട്ടു പോയ കാര്യങ്ങൾ ഒട്ടേറെ ...
ഒരിക്കൽ കൂടി സഹായിച്ചവർക്കും പ്രോത്സാഹനം നൽകിയവർക്കും നന്ദി പറയുന്നു.
എല്ലാ ക്ലാസുകളിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചത് - പ്രസ്തുത ദിവസങ്ങളിലെ എന്റെ ഉത്തരവാദിത്തങ്ങൾ ( കല്യാണം, അടിയന്തിരം, പേരിടൽ , ... തുടങ്ങിയവയും മറ്റ് കാര്യങ്ങളും ) കുടുബം ഏറ്റടുത്തതു കൊണ്ടു മാത്രമാണ്. പ്രസ്തുത ദിവസങ്ങളിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നങ്ങൾ എനിക്ക് സമ്മാനിക്കാതിരുന്ന ദൈവത്തിന് പ്രത്യേകം നന്ദി
സുനിൽ
എച്ച് എം
കമലാ നെഹറു സ്ക്കൂൾ തൃത്തല്ലൂർ .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Monday, October 07, 2019
Wednesday, September 25, 2019
Subscribe to:
Posts (Atom)