മുഴുവന്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റോപ്പ്, കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും 10 ശതമാനം സീറ്റ് മുതിര്‍ന്ന പൌരന്മാര്‍ക്ക് സംവരണം ചെയ്യണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ബസ് ജീവനക്കാര്‍ കര്‍ശനമായി പാലിക്കണമെന്ന് വയനാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇതില്‍ 5 ശതമാനം സ്ത്രീകള്‍ക്കും 5 ശതമാനം പുരുഷന്മാര്‍ക്കും നീക്കിവെക്കണം. മുതിര്‍ന്ന പൌരന്മാരായ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ്, സ്ത്രീകളുടെ ജനറല്‍ സീറ്റിന് സമീപത്ത് ലഭ്യമാക്കണം. സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് തന്നെ ലഭ്യമാക്കണമെന്നും അദ്ദേഹം അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Showing posts with label 603.ബസ്സുകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് സംവരണം ഉറപ്പാക്കണം. Show all posts

Saturday, December 03, 2011
603.ബസ്സുകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് സംവരണം ഉറപ്പാക്കണം
മുഴുവന്‍ ഓര്‍ഡിനറി, ലിമിറ്റഡ് സ്റോപ്പ്, കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലും 10 ശതമാനം സീറ്റ് മുതിര്‍ന്ന പൌരന്മാര്‍ക്ക് സംവരണം ചെയ്യണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ബസ് ജീവനക്കാര്‍ കര്‍ശനമായി പാലിക്കണമെന്ന് വയനാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇതില്‍ 5 ശതമാനം സ്ത്രീകള്‍ക്കും 5 ശതമാനം പുരുഷന്മാര്‍ക്കും നീക്കിവെക്കണം. മുതിര്‍ന്ന പൌരന്മാരായ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ്, സ്ത്രീകളുടെ ജനറല്‍ സീറ്റിന് സമീപത്ത് ലഭ്യമാക്കണം. സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് തന്നെ ലഭ്യമാക്കണമെന്നും അദ്ദേഹം അറിയിച്ചു.
Subscribe to:
Posts (Atom)