Showing posts with label 103. ബള്‍ബുകള്‍ ശ്രേണീരീതിയില്‍ - ഒരു ബള്‍ബ് 40 വാട്ടിന്റെ. Show all posts
Showing posts with label 103. ബള്‍ബുകള്‍ ശ്രേണീരീതിയില്‍ - ഒരു ബള്‍ബ് 40 വാട്ടിന്റെ. Show all posts

Friday, August 15, 2008

103. ബള്‍ബുകള്‍ ശ്രേണീരീതിയില്‍ - ഒരു ബള്‍ബ് 40 വാട്ടിന്റെ

ശ്രേണീരീതിയില്‍ മൂന്ന് ബള്‍ബുകള്‍ ഘടിപ്പിച്ചിരിക്കുന്നു. രണ്ടെണ്ണം 15 വാട്ടിന്റേയും ഒരു എണ്ണം 40 വാട്ടിന്റേതുമാണ് . അപ്പോള്‍ ഉള്ള വ്യത്യാസം ശ്രദ്ധിക്കൂ. 40 വാട്ടിന്റെ ബള്‍ബ് പ്രകാശിക്കുന്നില്ല . എന്താണ് ഇതിന് അര്‍ഥം ? അതില്‍ക്കൂടി കറന്റ് പോകുന്നില്ല എന്ന് ഒരു കുട്ടി ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ എന്തു മറുപടി നല്‍കും ?
Get Blogger Falling Objects