Showing posts with label 540 .അറേബ്യന്‍ സമുദ്രത്തിലുണ്ടായ ഭൂചലനം സുനാമി സാധ്യതയില്ല. Show all posts
Showing posts with label 540 .അറേബ്യന്‍ സമുദ്രത്തിലുണ്ടായ ഭൂചലനം സുനാമി സാധ്യതയില്ല. Show all posts

Saturday, November 19, 2011

540 .അറേബ്യന്‍ സമുദ്രത്തിലുണ്ടായ ഭൂചലനം സുനാമി സാധ്യതയില്ല

അറേബ്യന്‍ സമുദ്രത്തിലുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ട് സുനാമിക്ക് സാധ്യതയില്ലെന്ന് ഭൌമശാസ്ത്രപഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എന്‍.പി.കുര്യന്‍ അറിയിച്ചു. കൊളംബോ തീരത്ത് നിന്ന് 341 കി.മീ. തെക്കുപടിഞ്ഞാറ് 10 കി.മീ ആഴത്തില്‍ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തി.
Get Blogger Falling Objects