Showing posts with label 900.Motor and Motion. Show all posts
Showing posts with label 900.Motor and Motion. Show all posts

Tuesday, October 02, 2012

900.Motor and Motion




1.മുകളില്‍ കൊടുത്ത വീഡിയോയില്‍ ദളങ്ങളുടെ ചലന ദിശയേത് ?  മേശപ്പുറത്ത് വെച്ചപ്പോള്‍ അത് ചലിച്ചതെന്തുകൊണ്ട് ? ഏത് ദിശയിലാണ് അത് ചലിച്ചത് ? അടിയില്‍ ചക്രങ്ങള്‍  ഘടിപ്പീച്ചാല്‍ എങ്ങനെയിരിക്കും ? ഫാന്‍ ദളങ്ങള്‍ മുകളിലേക്കായി പ്രവര്‍ത്തിപ്പിച്ചാല്‍ എന്തുപ്രത്യേകതയാണ് അനുഭവപ്പെടുക ? ഇത് ഏത് യന്ത്രത്തിനോട് ഉപമിക്കാം ?
nirmanam :Anantha lakshmanan_karippai_house
Get Blogger Falling Objects