Showing posts with label 620.നിങ്ങളുടെ COMPUTER ന്റെ specifications അറിയുന്നതെങ്ങനെ ?. Show all posts
Showing posts with label 620.നിങ്ങളുടെ COMPUTER ന്റെ specifications അറിയുന്നതെങ്ങനെ ?. Show all posts

Saturday, December 24, 2011

620.നിങ്ങളുടെ COMPUTER ന്റെ specifications അറിയുന്നതെങ്ങനെ ?

അതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Desltop ല്‍ എത്തുക.
തുടര്‍ന്ന് my computer  ഐക്കണില്‍ Right click ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ ജനറല്‍ ടാബ് ക്ലിക്ക് ചെയ്യുക.
ഇനി മറ്റൊരു മാര്‍ഗ്ഗം
അതായത്
Start -->All programs --> Accessories --> system tools --> system information എന്ന രീതിയിലും പോയാല്‍ കാണാവുന്നതാണ്.
Get Blogger Falling Objects