Showing posts with label 1080.സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം. Show all posts
Showing posts with label 1080.സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം. Show all posts

Thursday, January 08, 2015

1080.സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം


മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല.
Get Blogger Falling Objects