Showing posts with label 27. ചാന്ദ്രദിനം ആഘോഷിയ്ക്കാം. Show all posts
Showing posts with label 27. ചാന്ദ്രദിനം ആഘോഷിയ്ക്കാം. Show all posts

Wednesday, July 04, 2007

27. ചാന്ദ്രദിനം ആഘോഷിയ്ക്കാം

ജൂലൈ 21 ചാന്ദ്രദിനമായി നമുക്ക് ആഘോഷിയ്ക്കാം. കഴിഞ്ഞവര്‍ഷവും ഗംഭീരമായി നാം ഘോഷിച്ചിരുന്നല്ലോ. സ്ക്കൂളില്‍ കവിതാരചന, കഥാരചന , പെയിന്റിംഗ് എന്നിവയില്‍ മത്സരം നടത്താം . വിഷയം:- “ എന്റെ സങ്കല്പത്തിലെ ബഹിരാകാശയാത്ര --എ.ഡി2050 ല്‍ “ . മൂന്ന് ഇനങ്ങലിലും വിഷയം ഒന്നുതന്നെ ആയിക്കോട്ടെ . മത്സരഫലങ്ങള്‍ ചാന്ദ്രദിനത്തിന്റെ അന്ന് പ്രസിദ്ധീകരിയ്ക്കാം ആശംസകളോടെ
Get Blogger Falling Objects