Showing posts with label 578.സഹകരണ നിക്ഷേപം നവംബര്‍ 30 വരെ. Show all posts
Showing posts with label 578.സഹകരണ നിക്ഷേപം നവംബര്‍ 30 വരെ. Show all posts

Tuesday, November 29, 2011

578.സഹകരണ നിക്ഷേപം നവംബര്‍ 30 വരെ





സഹകരണ നിക്ഷേപ സമാഹരണം - നവംബര്‍ 2011 പ്രകാരമുള്ള ക്യാമ്പയിന്‍ നവംബര്‍ 30ന് അവസാനിക്കും. ആകര്‍ഷകമായ പലിശ നിരക്കിലുള്ള ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 30 നകം നിക്ഷേപിക്കണം. യാതൊരു കാരണവശാലും ക്യാമ്പയിന്‍ കാലയളവ് ദീര്‍ഘിപ്പിക്കുന്നതല്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.
Get Blogger Falling Objects