Showing posts with label 502.മധുരമില്ലാത്ത ചായയ്ക്ക് വില കുറച്ചില്ലെങ്കില്‍ നടപടി. Show all posts
Showing posts with label 502.മധുരമില്ലാത്ത ചായയ്ക്ക് വില കുറച്ചില്ലെങ്കില്‍ നടപടി. Show all posts

Saturday, November 12, 2011

502.മധുരമില്ലാത്ത ചായയ്ക്ക് വില കുറച്ചില്ലെങ്കില്‍ നടപടി





 കാസര്‍ഗോഡ്  ജില്ലയിലെ ഹോട്ടലുകളിലും റസ്റോറന്റുകളിലും മധുരമില്ലാത്ത ചായയ്ക്ക് വിലകുറക്കണമെന്നും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് പാലിക്കാത്തത് ശ്രദ്ധയില്‍ പെട്ടതായി ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു. മധുരമില്ലാത്ത ചായയ്ക്ക് കുറഞ്ഞ വില മാത്രമേ ഈടാക്കുവാന്‍ പാടുളളൂ. വിലവിവരപട്ടികയില്‍ ഇത് പ്രത്യേകം കാണിക്കണം. നിര്‍ദ്ദേശം പാലിത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സപ്ളൈ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.
Get Blogger Falling Objects