Showing posts with label 403.നിങ്ങളുടെ ബ്ലോഗിലെ ഒരു പഴയ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുവാന്‍. Show all posts
Showing posts with label 403.നിങ്ങളുടെ ബ്ലോഗിലെ ഒരു പഴയ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുവാന്‍. Show all posts

Wednesday, October 05, 2011

403.നിങ്ങളുടെ ബ്ലോഗിലെ ഒരു പഴയ പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുവാനെന്തുചെയ്യണം ?



അതിനായി ആദ്യം Sign in ചെയ്ത് ബ്ലോഗിനുള്ളില്‍ കയറുക . അതിനുശേഷം Disign --> Posts --> എന്ന രീതിയില്‍ പോകുക.
അപ്പോള്‍ നാം ബ്ലോഗില്‍ പോസ്റ്റുചെയ്ത പോസ്റ്റുകള്‍ ഉള്ള  വിന്‍ഡോയില്‍ എത്തിച്ചേരും .
തുടര്‍ന്ന് ഏത് പോസ്റ്റാണ് വീണ്ടും പ്രസിദ്ധീകരിക്കേണ്ടത് എങ്കില്‍ ആ പോസ്റ്റ് കണ്ടെത്തുക .
അതിന്റെ ഇടതുഭാഗത്ത് ടിക് മാര്‍ക്ക് നല്‍കി Edit ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ Published on എന്നതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വരുന്ന വിന്‍ഡോയിലെ Publising Date മാറ്റുക . അതായത് പഴയ ഡേറ്റ് മാറ്റി തത്സമയത്തെ ആക്കുക.
അതിനുശേഷം Update ല്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ പ്രസ്തുത പോസ്റ്റ് ബ്ലോഗില്‍ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നതായി കാണാം .
Get Blogger Falling Objects