Showing posts with label 327. S.S.L.C Exam March 2011 കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ............ Show all posts
Showing posts with label 327. S.S.L.C Exam March 2011 കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ............ Show all posts

Monday, January 03, 2011

327. S.S.L.C Exam March 2011 കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ...........

S.S.L.C പരീക്ഷക്ക് എത്ര വിഷയങ്ങളുണ്ട് ?
ഓരോന്നിന്റേയും മാര്‍ക്ക് എത്ര ?
ആകെ മാര്‍ക്ക് എത്ര ?
ഓരോ വിഷയത്തിന്റേയും പരീക്ഷാ സമയം എത്ര?
മാര്‍ക്ക് ലഭിക്കുന്നതിനനുസരിച്ചുള്ള ഗ്രേഡ് ഏതൊക്കെയാണ് ?
ഓരോ ഗ്രേഡിനുമുള്ള വാല്യു പോയിന്റ് എങ്ങനെ ?
S.S.L.C പരീക്ഷ എഴുതുവാന്‍ എത്ര വയസ്സ് പൂര്‍ത്തിയാക്കണം ?
പരീക്ഷാ ടൈം ടേബിള്‍ ഏതാണ് ?
പരീക്ഷയുടെ ആരംഭത്തിലെ 15 മിനുട്ടില്‍ കുട്ടികള്‍ ഉത്തരം എഴുതുവാന്‍ പാടുണ്ടോ ?
ICR FORM ല്‍ വിദ്യാര്‍ത്ഥി ഏത് മഷിയിലാണ് ഒപ്പിടേണ്ടത് ?
തുടങ്ങിയ വിവരങ്ങളെക്കുറിച്ച് അറിയണമെങ്കില്‍
ഇവിടെ ക്ലിക്ക് ചെയ്യുക.
Get Blogger Falling Objects