വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ ദിവസ ജീവനക്കാരുടെ വേതനം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചു. ഗസ്റ് അദ്ധ്യാപകരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും, വൊക്കേഷണല്‍ അല്ലാത്ത സീനിയര്‍ അദ്ധ്യാപകരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരുടേത് 250 രൂപയില്‍ നിന്ന് 500 രൂപയായും വൊക്കേഷണല്‍ പരിശീലകരുടേത് മണിക്കൂറിന് 100 രൂപ എന്നത് 150 രൂപയായും ലബോറട്ടറി അസിസ്റന്റിന് ദിവസം 170 രൂപയില്‍ നിന്ന് 350 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Showing posts with label 560.വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി ഗസ്റ് അദ്ധ്യാപകരുടെ വേതനം. Show all posts

Friday, November 25, 2011
560.വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി ഗസ്റ് അദ്ധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിച്ചു
വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ ദിവസ ജീവനക്കാരുടെ വേതനം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചു. ഗസ്റ് അദ്ധ്യാപകരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും, വൊക്കേഷണല്‍ അല്ലാത്ത സീനിയര്‍ അദ്ധ്യാപകരുടേത് 300 രൂപയില്‍ നിന്ന് 600 രൂപയായും ജൂനിയര്‍ നോണ്‍ വൊക്കേഷണല്‍ അദ്ധ്യാപകരുടേത് 250 രൂപയില്‍ നിന്ന് 500 രൂപയായും വൊക്കേഷണല്‍ പരിശീലകരുടേത് മണിക്കൂറിന് 100 രൂപ എന്നത് 150 രൂപയായും ലബോറട്ടറി അസിസ്റന്റിന് ദിവസം 170 രൂപയില്‍ നിന്ന് 350 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്.
Subscribe to:
Posts (Atom)