Showing posts with label 1034.Youtube video download ചെയ്യാന്‍ tubemate. Show all posts
Showing posts with label 1034.Youtube video download ചെയ്യാന്‍ tubemate. Show all posts

Tuesday, March 18, 2014

1034.Youtube video download ചെയ്യാന്‍ tubemate

ഇപ്പോഴത്തെ ആന്‍‌ഡ്രോയ്‌ഡ് മൊബൈല്‍ ഫോണുകളില്‍ സൌജന്യമായി ലഭിക്കുന്ന പല വീഡിയോ

ഡൌണ്‍ലോഡറുകളും ഉപയോഗിച്ച് Youtube video download ചെയ്യാന്‍  സാധിക്കുകയില്ല . പക്ഷെ

tubemate ഉപയോഗിച്ച് ഇത് സാധിക്കും . പക്ഷെ , ഡൌണ്‍ലോഡ് ചെയ്യുന്നത് സൂക്ഷിച്ചു വേണം .

കാരണം പല സൈറ്റുകളും ഇന്‍ഫെക്ടഡ് ആണ് എന്നതാണ് വസ്തുത 
Get Blogger Falling Objects