Showing posts with label 914.ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചാല്‍ വീട്ടുകരത്തില്‍ ഇളവ്. Show all posts
Showing posts with label 914.ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചാല്‍ വീട്ടുകരത്തില്‍ ഇളവ്. Show all posts

Friday, October 12, 2012

914.ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചാല്‍ വീട്ടുകരത്തില്‍ ഇളവ്

സംസ്ഥാനത്തെ വീടുകളിലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ബയോകമ്പോസ്റ്, ബയോഗ്യാസ് പ്ളാന്റ് എന്നിവ സ്ഥാപിക്കുന്ന വീട്ടുടമകള്‍ക്ക് വീട്ടുകരത്തില്‍ 10 ശതമാനം വരെ ഇളവ് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
Get Blogger Falling Objects