വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഒക്ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു. എന്‍.ഐ.സിയുടെ ഔദ്യോഗിക വെബ് സൈറ്റുകളായ www.keralaresults.nic.in, www.results.kerala.gov.in എന്നിവയില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 15 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്കോര്‍ ഷീറ്റ് സഹിതം സെക്രട്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയയ്ക്കണം. അപേക്ഷയുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നതിന് പേപ്പറൊന്നിന്-400 രൂപയും,സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees എന്ന ശീര്‍ഷകത്തില്‍ അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Showing posts with label 588.VHSE ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു. Show all posts

Tuesday, November 29, 2011
588.VHSE ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഒക്ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സ്കോറുകള്‍ പ്രസിദ്ധീകരിച്ചു. എന്‍.ഐ.സിയുടെ ഔദ്യോഗിക വെബ് സൈറ്റുകളായ www.keralaresults.nic.in, www.results.kerala.gov.in എന്നിവയില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷ ഡിസംബര്‍ 15 വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്കോര്‍ ഷീറ്റ് സഹിതം സെക്രട്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം-01 വിലാസത്തില്‍ രജിസ്റര്‍ ചെയ്ത് അയയ്ക്കണം. അപേക്ഷയുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നതിന് പേപ്പറൊന്നിന്-400 രൂപയും,സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപ പ്രകാരവും 0202-01-102-93-VHSE Fees എന്ന ശീര്‍ഷകത്തില്‍ അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Subscribe to:
Posts (Atom)