കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യത്തിനും ഗര്‍ഭം അലസല്‍ സംഭവിച്ചതിനും വ്യവസ്ഥ ചെയ്തിട്ടുള്ള ധനസഹായത്തിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനും പ്രസവാനുകൂല്യത്തിന് പരമാവധി 5000/- രൂപ വരെയും ഗര്‍ഭം അലസല്‍ സംഭവിച്ചതിനുള്ള ധനസഹായത്തിന് പരമാവധി 2500/- രൂപ വരെയും ആക്കി നിജപ്പെടുത്താനും അതിന് 2011 മേയ് അഞ്ച് മുതല്‍ പ്രാബല്യം നല്‍കുവാനും ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Showing posts with label 580.പീടിക തൊഴിലാളി വനിതകള്‍ക്കുള്ള ധനഹായം വര്‍ദ്ധിപ്പിച്ചു. Show all posts

Tuesday, November 29, 2011
580.പീടിക തൊഴിലാളി ക്ഷേമനിധി നിയമ ഭേദഗതി - വനിതകള്‍ക്കുള്ള ധനഹായം വര്‍ദ്ധിപ്പിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ വനിതാ അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യത്തിനും ഗര്‍ഭം അലസല്‍ സംഭവിച്ചതിനും വ്യവസ്ഥ ചെയ്തിട്ടുള്ള ധനസഹായത്തിന് പരമാവധി പരിധി നിശ്ചയിക്കുന്നതിനും പ്രസവാനുകൂല്യത്തിന് പരമാവധി 5000/- രൂപ വരെയും ഗര്‍ഭം അലസല്‍ സംഭവിച്ചതിനുള്ള ധനസഹായത്തിന് പരമാവധി 2500/- രൂപ വരെയും ആക്കി നിജപ്പെടുത്താനും അതിന് 2011 മേയ് അഞ്ച് മുതല്‍ പ്രാബല്യം നല്‍കുവാനും ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി.
Subscribe to:
Posts (Atom)