Showing posts with label 452.ഡി.ഇ.ഒമാര്‍ക്ക് സീമാറ്റ് പരിശീലനം. Show all posts
Showing posts with label 452.ഡി.ഇ.ഒമാര്‍ക്ക് സീമാറ്റ് പരിശീലനം. Show all posts

Friday, October 28, 2011

452.ഡി.ഇ.ഒമാര്‍ക്ക് സീമാറ്റ് പരിശീലനം

പിഎസ്.സി. വഴി നിയമിച്ച ഡി.ഇ.ഒമാരുടെ എട്ടാംഘട്ട പരിശീലനം ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരത്ത് സീമാറ്റ്-കേരള ആസ്ഥാനത്ത് നടക്കും. വിദ്യാഭ്യാസത്തിന്റെ ആസൂത്രണം, മാനേജ്മെന്റ് അഡ്മിനിസ്ട്രേഷന്‍ എന്നീ ശാഖകള്‍ കേന്ദ്രീകരിച്ച് ക്ളാസുകള്‍ നല്‍കും. കൂടാതെ അന്തര്‍ദേശീയ വിദ്യാഭ്യാസ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ഇംഗ്ളീഷ് ഭാഷാ പഠനത്തിന്റെ മോണിറ്ററിങ് വിഷയങ്ങളിലും പരിശീലനം നല്‍കും. പി.എസ്.സി. വഴി നിയമിച്ച ഡി.ഇ.ഒമാര്‍ ഒക്ടോബര്‍ 31 ന് രാവിലെ 10 മണിക്ക് സീമാറ്റ് - കേരളയില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
Get Blogger Falling Objects