Showing posts with label 421.സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം. Show all posts
Showing posts with label 421.സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം. Show all posts

Saturday, October 15, 2011

421.സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം

സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളിലേയും ഹെഡ്മാസ്റര്‍മാര്‍ അവരവരുടെ സ്കൂളുകളില്‍ ഓരോ ക്ളാസ്സുകളിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം പ്രൊഫോര്‍മയില്‍ തയ്യാറാക്കി അതതു വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഒക്ടോബര്‍ 28 ന് നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Get Blogger Falling Objects