Showing posts with label 465.സമഗ്രവിദ്യാഭ്യാസ പദ്ധതി സംസ്ഥാനതല അവലോകനം. Show all posts
Showing posts with label 465.സമഗ്രവിദ്യാഭ്യാസ പദ്ധതി സംസ്ഥാനതല അവലോകനം. Show all posts

Wednesday, November 02, 2011

465.സമഗ്രവിദ്യാഭ്യാസ പദ്ധതി സംസ്ഥാനതല അവലോകനം





കൊടുങ്ങല്ലൂര്‍, വടക്കന്‍പറവൂര്‍ നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ പ്രോജക്ട് അവതരണവും മെച്ചപ്പെടുത്തലും നവംബര്‍ നാലിന് രാവിലെ 10 മണിക്ക് സീമാറ്റ്ഹാളില്‍ നടത്തും. അന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍, വടക്കന്‍പറവൂര്‍ നിയോജകമണ്ഡലങ്ങളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിലയിരുത്തലും ആസൂത്രണവും നടക്കുമെന്ന് സീമാറ്റ് ഡയറക്ടര്‍ അറിയിച്ചു.
Get Blogger Falling Objects