Showing posts with label 492ലാറി ബേക്കര്‍ നാഷണല്‍ അവാര്‍ഡിന് അപേക്ഷിക്കാം. Show all posts
Showing posts with label 492ലാറി ബേക്കര്‍ നാഷണല്‍ അവാര്‍ഡിന് അപേക്ഷിക്കാം. Show all posts

Wednesday, November 09, 2011

492ലാറി ബേക്കര്‍ നാഷണല്‍ അവാര്‍ഡിന് അപേക്ഷിക്കാം





പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് ചെലവുകുറഞ്ഞ നിര്‍മ്മാണ രീതിയും, തനതും നൂതനവും, ഊര്‍ജ്ജ ക്ഷമവും, ഹരിത നിര്‍മ്മാണ രീതിയും അവലംബിച്ച് പാര്‍പ്പിട നിര്‍മ്മാണം നടപ്പിലാക്കിയിട്ടുളളതും നടപ്പിലാക്കി വരുന്നതുമായ ഏജന്‍സികള്‍, റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂഷന്‍സ്, സന്നദ്ധ സംഘടനകള്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് ലാറി ബേക്കറിന്റെ സ്മരണാര്‍ത്ഥം ഭവനനിര്‍മ്മാണ വകുപ്പ് നല്‍കുന്ന ലാറി ബേക്കര്‍ നാഷണല്‍ അവാര്‍ഡിന് അപേക്ഷിക്കാം. അവാര്‍ഡിനുളള മാനദണ്ഡങ്ങളും, അപേക്ഷയും വിശദാംശങ്ങളും www.kerala.gov.in, www.hsgcomr.kerala.gov.in, www.kshb.kerala.gov.in വെബ് സൈറ്റുകളിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 21.

Get Blogger Falling Objects