ഇവിടെ രണ്ടു സ്വിച്ചുകള് ഘടിപ്പിച്ചിരിക്കുന്നത് കണ്ടോ ? അത് ഏത് നിറമുള്ള വയറിലാണ് ഘടിപ്പിച്ചിരിക്കുന്നത് . ചുവപ്പ് അല്ലേ . അതായത് , ചുവപ്പുവയര് ഫേസ് ലൈനിനെ അഥവാ ലൈവ് ലൈനിനെ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് സ്വിച്ചുകള് ഫേസ് ലൈനില് ഘടിപ്പിക്കുന്നത് എന്നു പറയാമോ ? ഫ്യൂസ് ഏത് ലൈനിലാണ് ഘടിപ്പിക്കുന്നത് ? എന്താണതിനു കാരണം ?
SSLC റിവിഷന് സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്ക്കും നിര്ദ്ദേശങ്ങള്ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല് സി വര്ക്ക് ഷീറ്റുകള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Showing posts with label 101. ടെസ്റ്റര് ന്യൂട്രല് ലെനില് (ഫോട്ടോ). Show all posts

Friday, August 15, 2008
101. ബള്ബുകള് ശ്രേണീരീതിയില് -ഓഫ് (ഫോട്ടോ)
ഇവിടെ രണ്ടു സ്വിച്ചുകള് ഘടിപ്പിച്ചിരിക്കുന്നത് കണ്ടോ ? അത് ഏത് നിറമുള്ള വയറിലാണ് ഘടിപ്പിച്ചിരിക്കുന്നത് . ചുവപ്പ് അല്ലേ . അതായത് , ചുവപ്പുവയര് ഫേസ് ലൈനിനെ അഥവാ ലൈവ് ലൈനിനെ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് സ്വിച്ചുകള് ഫേസ് ലൈനില് ഘടിപ്പിക്കുന്നത് എന്നു പറയാമോ ? ഫ്യൂസ് ഏത് ലൈനിലാണ് ഘടിപ്പിക്കുന്നത് ? എന്താണതിനു കാരണം ?
Subscribe to:
Posts (Atom)