മൃഗസംരക്ഷണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള ഫാമുകള്‍ നവീകരിക്കുന്നതിന് താത്പര്യമുള്ളവര്‍ക്കും പരിശീലനം നല്‍കുന്നതിനായി ദ്വിദിന പരിശീലന പരിപാടി ഡിസംബര്‍ 14,15 തീയതികളില്‍ പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടത്തും. പശുവളര്‍ത്തല്‍, പാല്‍ സംസ്കരണം, വിപണനം, മലിനീകരണ നിയന്ത്രണം, ബാങ്ക് വായ്പകള്‍, ആടുവളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, പക്ഷി വളര്‍ത്തലിലെ നൂതന സാദ്ധ്യതകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ളാസെടുക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നേരിട്ടോ 0468-2270908, 9447907839 എന്നീ നമ്പരുകളില്‍ വിളിച്ചോ പേര് രജിസ്റര്‍ ചെയ്യണം. ഇതോടൊപ്പം മൃഗപരിപാലനവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, വളര്‍ത്തുമൃഗങ്ങള്‍, അരുമ പക്ഷികള്‍ എന്നിവയുടെ പ്രദര്‍ശനവും നടത്തും. മൃഗങ്ങളെയും പക്ഷികളെയും പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Showing posts with label 589.മൃഗസംരക്ഷണ രംഗത്ത് സംരംഭകര്‍ക്ക് പരിശീലനം. Show all posts

Tuesday, November 29, 2011
589.മൃഗസംരക്ഷണ രംഗത്ത് സംരംഭകര്‍ക്ക് പരിശീലനം
മൃഗസംരക്ഷണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള ഫാമുകള്‍ നവീകരിക്കുന്നതിന് താത്പര്യമുള്ളവര്‍ക്കും പരിശീലനം നല്‍കുന്നതിനായി ദ്വിദിന പരിശീലന പരിപാടി ഡിസംബര്‍ 14,15 തീയതികളില്‍ പത്തനംതിട്ട റോയല്‍ ആഡിറ്റോറിയത്തില്‍ നടത്തും. പശുവളര്‍ത്തല്‍, പാല്‍ സംസ്കരണം, വിപണനം, മലിനീകരണ നിയന്ത്രണം, ബാങ്ക് വായ്പകള്‍, ആടുവളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, പക്ഷി വളര്‍ത്തലിലെ നൂതന സാദ്ധ്യതകള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ളാസെടുക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നേരിട്ടോ 0468-2270908, 9447907839 എന്നീ നമ്പരുകളില്‍ വിളിച്ചോ പേര് രജിസ്റര്‍ ചെയ്യണം. ഇതോടൊപ്പം മൃഗപരിപാലനവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, വളര്‍ത്തുമൃഗങ്ങള്‍, അരുമ പക്ഷികള്‍ എന്നിവയുടെ പ്രദര്‍ശനവും നടത്തും. മൃഗങ്ങളെയും പക്ഷികളെയും പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Subscribe to:
Posts (Atom)