Showing posts with label 211. കമലാ നെഹറു ഹൈസ്കൂളിന് കരിയര്‍ ഗൈഡന്‍സ് അവാര്‍ഡ്. Show all posts
Showing posts with label 211. കമലാ നെഹറു ഹൈസ്കൂളിന് കരിയര്‍ ഗൈഡന്‍സ് അവാര്‍ഡ്. Show all posts

Tuesday, March 23, 2010

211. കമലാ നെഹറു ഹൈസ്കൂളിന് കരിയര്‍ ഗൈഡന്‍സ് അവാര്‍ഡ്

മികച്ച രീതിയില്‍ കരിയര്‍ ഗൈഡന്‍സ് ,കൌണ്‍സലിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്കുള്ള അവാര്‍ഡിന് തൃത്തല്ലൂര്‍ കമലാ നെഹറു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു ലഭിച്ചു .
അവാര്‍ഡിനര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റ് കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് മാഷിന് അഭിനന്ദനങ്ങള്‍
Get Blogger Falling Objects