Showing posts with label 234. നിങ്ങള്‍ക്ക് html ഉപയോഗിച്ച് ഒരു popup window നിര്‍മ്മിക്കാം. Show all posts
Showing posts with label 234. നിങ്ങള്‍ക്ക് html ഉപയോഗിച്ച് ഒരു popup window നിര്‍മ്മിക്കാം. Show all posts

Sunday, May 09, 2010

234. നിങ്ങള്‍ക്ക് html ഉപയോഗിച്ച് ഒരു popup window നിര്‍മ്മിക്കാം



നിങ്ങള്‍ക്ക് ഒരു html ഉപയോഗിച്ച് ഒരു popup window നിര്‍മ്മിക്കാം 
അതിനായി താഴെ പറയുന്ന html ഹെഡ് സെക്ഷനില്‍ പേസ്റ്റ് ചെയ്യുക 
<SCRIPT TYPE="text/javascript">
<!--
function popup(mylink, windowname)
{
if (! window.focus)return true;
var href;
if (typeof(mylink) == 'string')
   href=mylink;
else
   href=mylink.href;
window.open(href, windowname, 'width=400,height=200,scrollbars=yes');
return false;
}
//-->
</SCRIPT>


അതിനു ശേഷം താഴെ പറയുന്ന html പേസ്റ്റ് ചെയ്യുക


<A 
   HREF="1.html" 
   onClick="return popup(this, 'notes')">my popup</A>
ഇവിടെ "1.html"  എന്നതിനു പകരമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള യു ആര്‍ എല്‍ കൊടുക്കാം .
അതുപോലെത്തന്നെ my popup എന്നുള്ളിടത്തും നിങ്ങള്‍ക്ക് അനുയോജ്യമായ പേര് കൊടുക്കാം 


Get Blogger Falling Objects