Showing posts with label 370. നിങ്ങളുടെ Yahoo Mail ഒരു Pendrive ആയി ഉപയോഗിക്കാം .. Show all posts
Showing posts with label 370. നിങ്ങളുടെ Yahoo Mail ഒരു Pendrive ആയി ഉപയോഗിക്കാം .. Show all posts

Tuesday, July 12, 2011

370. നിങ്ങളുടെ Yahoo Mail ഒരു Pendrive ആയി ഉപയോഗിക്കാം .


അതെ , ഇക്കാര്യം സാധ്യമാണ്.
മാത്രമല്ല ഇത്തരത്തില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്താല്‍ നമുക്ക് നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടര്‍ വഴിയോ അഥവാ മൊബൈല്‍ വഴിയോ ആവശ്യം വരുമ്പോള്‍ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം .

ആദ്യം നിങ്ങളുടെ യാഹു മെയിലില്‍ Sign in ചെയ്യുക.
തുടര്‍ന്ന് ഇടതുഭാഗത്തുകാണുന്ന Mydriveല്‍  ക്ലിക്ക് ചെയ്യുക
അപ്പോള്‍ My drive for Yahoo mail എന്ന വിന്‍ഡോ വരും .
പ്രസ്തുത വിന്‍ഡോയില്‍ Activate ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Sign in for Zumo Drive എന്ന വിന്‍ഡോ വരും .
തുടര്‍ന്ന് അത് പൂരിപ്പിക്കുക.
Click Here to reach Yahoo Mail ല്‍ ക്ലിക്ക് ചെയ്യുക.


ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ താഴെ







Get Blogger Falling Objects