Showing posts with label 803 2012 ഫെബ്രുവരി 28 സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് കാഷ്വല്‍ അവധി. Show all posts
Showing posts with label 803 2012 ഫെബ്രുവരി 28 സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് കാഷ്വല്‍ അവധി. Show all posts

Saturday, March 24, 2012

803. .2012 ഫെബ്രുവരി 28 ഡയസ് നോണ്‍ : സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് കാഷ്വല്‍ അവധി

സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച ഫെബ്രുവരി 28 ന് പൊതുഗതാഗത സംവിധാനമില്ലാത്തതുകാരണം ഓഫീസില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നവര്‍ക്ക് കാഷ്വല്‍ അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. സമരത്തില്‍ പങ്കെടുക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ കാഷ്വല്‍ അവധി അനുവദിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Get Blogger Falling Objects