Showing posts with label 504.അയ്‌കുന്ന് പാണ്ഡവഗിരിക്ഷേത്രം. Show all posts
Showing posts with label 504.അയ്‌കുന്ന് പാണ്ഡവഗിരിക്ഷേത്രം. Show all posts

Sunday, November 13, 2011

504.അയ്‌കുന്ന് പാണ്ഡവഗിരിക്ഷേത്രം


തൃശൂര്‍ ജില്ലയില്‍ വെങ്ങിണിശ്ശേരിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് അയ്‌കുന്ന് പാണ്ഡവഗിരിക്ഷേത്രം . ഒരു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .സ്വാമി ഭൂതാനന്ദ തീര്‍ത്ഥരാണ് ഈ ക്ഷേത്രം നവീകരിക്കുന്നതിന് മുന്‍‌കൈ എടുത്തത് . അതിരാവിലെയും വൈകീട്ടും  ക്ഷേത്രത്തില്‍ നിന്നുള്ള വീക്ഷണം - പ്രത്യേകിച്ചും താഴെക്ക് ഏറെ ഭംഗി നല്‍കുന്നു.ഏതാനും ചിത്രങ്ങള്‍ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു. പ്രകൃതി രമണീയ മായ ഈ പ്രദേശം - ഭക്തന്മാരും തീര്‍ത്ഥാടകരും സന്ദര്‍ശിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ് .
ക്ഷേത്രത്തിലേക്കുള്ള റോഡ് 


പടവുകള്‍ 





മുന്‍‌ഭാഗം 


കൊടിമരം 



സ്റ്റേജ് ( ക്ഷേത്രമതില്‍ക്കെട്ടിനകത്ത് )  ഇവിടെ നിന്നുള്ള വീക്ഷണം ബഹുരസം   കാറ്റോ അതിലും രസം 


അവണക്ക് ചെടി 




ക്ഷേത്രത്തിന്റെ മുന്‍ഭാഗം 






എങ്ങനെയുണ്ട് ഈ സൂര്യോദയം ?



സൂര്യോദയം 



കല്‍പ്പടവുകള്‍ 

















ബാക്കിഭാഗം താഴെ 


ക്ഷേത്ര ബോര്‍ഡ് 


പുതിയ ആല്‍മരവും ആല്‍ത്തറയും 

കരിങ്കല്‍ ഫലകം  

നോക്കിയാല്‍ അങ്ങനെയങ്ങ് നിന്നുപോകും 


കിഴക്കുഭാഗത്തുനിന്നുള്ള വീക്ഷണം 

ഇത് കരിങ്കല്ലുകൊണ്ട് ഉണ്ടാക്കുയതാണ് 






Get Blogger Falling Objects