Friday, December 23, 2011

609.യു പി ഇംഗ്ളീഷ് അധ്യാപകര്‍ക്ക് ബാംഗ്ളൂരില്‍ പരിശീലനം





ബാംഗ്ളൂരിലെ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് യു.പി.വിഭാഗം ഇംഗ്ളീഷ് അധ്യാപകര്‍ക്കായി ഇംഗ്ളീഷ് അധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി ഏഴ് വരെ നടക്കുന്ന ഒരുമാസത്തെ ഇന്‍-സര്‍വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കേരളത്തിലെ ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലെ പ്രൈമറി വിഭാഗം അധ്യാപകരും അധ്യാപക പരിശീലകരും ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും ഡിസംബര്‍ 30ന് മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയയ്ക്കണം. കവറിനു മുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിങ് എന്ന് രേഖപ്പെടുത്ത

No comments:

Get Blogger Falling Objects