Showing posts with label 69. കോണ്‍‌വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്സ് - അനിമേഷനിലൂടെ. Show all posts
Showing posts with label 69. കോണ്‍‌വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്സ് - അനിമേഷനിലൂടെ. Show all posts

Thursday, June 05, 2008

69. കോണ്‍‌വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്സ് - അനിമേഷനിലൂടെ

ഒരു കോണ്‍‌വെക്സ് ലെന്‍സിന്റെ മുഖ്യ അക്ഷത്തിനു സമാന്തരമായി ലെന്‍സില്‍ പതിക്കുന്ന കിരണങ്ങള്‍ അപവര്‍വര്‍ത്തനത്തിനോശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു . ഈ ബിന്ദുവിനെ കോണ്‍‌വെക്സ് ലെന്‍സിന്റെ മുഖ്യഫോക്കസ്സ് എന്നു പറയുന്നു
Get Blogger Falling Objects