Showing posts with label 526.പരീക്ഷാഫാറം വിദ്യാഭ്യാസ ഓഫീസുകളില്‍. Show all posts
Showing posts with label 526.പരീക്ഷാഫാറം വിദ്യാഭ്യാസ ഓഫീസുകളില്‍. Show all posts

Thursday, November 17, 2011

526.പരീക്ഷാഫാറം വിദ്യാഭ്യാസ ഓഫീസുകളില്‍





2012 വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ്, സ്ക്രീനിങ് ടെസ്റ്, ടി.ടി.സി. പരീക്ഷകള്‍ക്കാവശ്യമുള്ള ഫാറങ്ങള്‍ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചിട്ടുണ്ടെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ഹെഡ്മാസ്റര്‍/പ്രിന്‍സിപ്പല്‍മാര്‍ ഫാറങ്ങള്‍ ഏറ്റുവാങ്ങി തുടര്‍നടപടികള്‍ സ്വീകരിക്കണം.
Get Blogger Falling Objects