Showing posts with label 520.സ്കൂള്‍ ഗയിംസ് ഇന്ന് തുടങ്ങും. Show all posts
Showing posts with label 520.സ്കൂള്‍ ഗയിംസ് ഇന്ന് തുടങ്ങും. Show all posts

Wednesday, November 16, 2011

520.സ്കൂള്‍ ഗയിംസ് ഇന്ന് തുടങ്ങും





അന്‍പത്തഞ്ചാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഒന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് (നവംബര്‍ 17) മുതല്‍ 19 വരെ തൃശ്ശൂരില്‍ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഫുട്ബോള്‍, കബഡി, ഗുസ്തി, ഹാന്‍ഡ്ബാള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ ഇനങ്ങളാണ് ഒന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. നവംബര്‍ 17 ന് 17 വയസില്‍ താഴെയുള്ള കുട്ടികളുടെയും 18 ന് 19 വയസില്‍ താഴെയുള്ളവരുടെയും മത്സരങ്ങള്‍ നടക്കും. സ്കൂള്‍ ഗയിംസിന്റെ രണ്ടാം ഗ്രൂപ്പ് മത്സരങ്ങള്‍ നവംബര്‍ 24 മുതല്‍ 27 വരെ തിരുവനന്തപുരത്തും മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന്. രണ്ട്, മൂന്ന് തീയതികളില്‍ കോട്ടയത്തും നടക്കും.
Get Blogger Falling Objects