Showing posts with label 154. ഭൂഭ്രമണ ദിശ കണ്ടെത്താന്‍ ഒരു സൂത്രം. Show all posts
Showing posts with label 154. ഭൂഭ്രമണ ദിശ കണ്ടെത്താന്‍ ഒരു സൂത്രം. Show all posts

Saturday, September 12, 2009

154. ഭൂഭ്രമണ ദിശ കണ്ടെത്താന്‍ ഒരു സൂത്രം

വലതു കൈപ്പത്തി മലര്‍ത്തി മുന്നോട്ട് നീട്ടി ചുരുട്ടിപ്പിടിക്കുക. തള്ളവിരല്‍ നിവര്‍ത്തി വടക്കോട്ട് ചൂണ്ടിപ്പിടിക്കുക . തള്ള വിരല്‍ വടക്കു ദിശ കാണിക്കുമ്പോള്‍ ചുരുട്ടിപ്പിടിച്ച വിരലുകള്‍ ഭൂഭ്രമണ ദിശയായിരിക്കും കാണിക്കുന്നത് . ചൂണ്ടുവിരല്‍ സൂചിപ്പിക്കുന്നത് പടിഞ്ഞാറായിരിക്കും (ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പ്രോഗ്രാം കൈപ്പുസ്തകത്തില്‍ നിന്ന് )
Get Blogger Falling Objects