Showing posts with label 561.Microsoft Word ലെ എല്ലാ വാക്കുകളും കാപ്പിറ്റല്‍ ആക്കിമാറ്റാനുള്ള Short cuts ഉം. Show all posts
Showing posts with label 561.Microsoft Word ലെ എല്ലാ വാക്കുകളും കാപ്പിറ്റല്‍ ആക്കിമാറ്റാനുള്ള Short cuts ഉം. Show all posts

Friday, November 25, 2011

561.Microsoft Word ലെ എല്ലാ വാക്കുകളും കാപ്പിറ്റല്‍ ആക്കിമാറ്റാനുള്ള എളുപ്പമാര്‍ഗ്ഗവും മറ്റു Short cuts ഉം



എല്ലാ അക്ഷരങ്ങളും കാപ്പിറ്റല്‍ ലറ്ററിലാക്കുവാനായി ആദ്യം ടെപ്പ് ചെയ്ത എല്ലാ വാക്കുകളും സെലക്ട് ചെയ്യൂക . തുടര്‍ന്ന് Ctrl+Shift+A എന്ന ക്രമത്തില്‍ Press ചെയ്യൂക.
അല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം ഇതാ
അതായത് ആദ്യം എല്ലാ വാക്കുകളും സെലക്ട് ചെയ്തതിനുശേഷം Shift + F3 അമര്‍ത്തുക . ഓരോ പ്രാവശ്യം അമര്‍ത്തുമ്പോഴും അതിന്റെ വ്യത്യാസം മനസ്സിലാക്കാം.
ഇതുപോലെ നമുക്ക് ഉപയോഗിക്കാവുന്ന മറ്റ് ഷോര്‍ട്ട് കട്ട്സ് താഴെ കൊടുക്കുന്നു.

Open the Font dialog box to change the font. CTRL+SHIFT+F
Increase the font size. CTRL+SHIFT+>
Decrease the font size. CTRL+SHIFT+<
Increase the font size by 1 point. CTRL+]
Decrease the font size by 1 point. CTRL+[
Open the Font dialog box to change the formatting of characters. CTRL+D
Change the case of letters. SHIFT+F3
Format all letters as capitals. CTRL+SHIFT+A
Apply bold formatting. CTRL+B
Apply an underline. CTRL+U
Underline words but not spaces. CTRL+SHIFT+W
Double-underline text. CTRL+SHIFT+D
Apply hidden text formatting. CTRL+SHIFT+H
Apply italic formatting. CTRL+I
Format letters as small capitals. CTRL+SHIFT+K
Apply subscript formatting (automatic spacing). CTRL+EQUAL SIGN
Apply superscript formatting (automatic spacing). CTRL+SHIFT+PLUS SIGN
Remove manual character formatting. CTRL+SPACEBAR
Change the selection to the Symbol font. CTRL+SHIFT+Q

Get Blogger Falling Objects