Showing posts with label 202. നക്ഷത്രമാപ്പൂം ഹൈസ്കൂള്‍ ഭൌതികശാസ്ത്രവും. Show all posts
Showing posts with label 202. നക്ഷത്രമാപ്പൂം ഹൈസ്കൂള്‍ ഭൌതികശാസ്ത്രവും. Show all posts

Friday, February 26, 2010

202. നക്ഷത്രമാപ്പൂം ഹൈസ്കൂള്‍ ഭൌതികശാസ്ത്രവും

ഒരു നിശ്ചിത സ്ഥലത്തുനിന്ന് ഒരു നിശ്ചിത സമയത്തുനോക്കുമ്പോള്‍ ആകാശത്തുകാണപ്പെടുന്ന നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടാണ് നക്ഷത്രച്ചാര്‍ട്ട് . ചാര്‍ട്ട് നോക്കുന്ന ആള്‍ വടക്കോട്ട് തലവെച്ച് മലര്‍ന്നുകിടന്ന് ചാര്‍ട്ട് മുഖത്തിനു മീതെ നോര്‍ത്ത് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം വടക്കു ദിശയിലാക്കിപ്പിടിച്ചുവേണം നക്ഷത്രങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കേണ്ടത് . താഴെ കൊടുത്തിരിക്കുന്ന ചിത്രം 26/2/2010 മലയാള മനോരമ പഠിപ്പുരയില്‍ സുരേന്ദ്രന്‍ പുന്നശ്ശേരി എഴുതിയ ലേഖനമാണ് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രം വലുതായി കാണാം

click here

to see the sky map
Get Blogger Falling Objects