Showing posts with label 543.ബ്ലോഗിലെ പുതിയ ഉപകരണമായ Google Scribe നെ പരിചയപ്പെടൂ. Show all posts
Showing posts with label 543.ബ്ലോഗിലെ പുതിയ ഉപകരണമായ Google Scribe നെ പരിചയപ്പെടൂ. Show all posts

Saturday, November 19, 2011

543.ബ്ലോഗിലെ പുതിയ ഉപകരണമായ Google Scribe നെ പരിചയപ്പെടൂ



ബ്ലോഗില്‍ നാം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുകയാണെങ്കില്‍ അടുത്തതായി ടൈപ്പ് ചെയ്യുവാന്‍ സാധ്യതയുള്ള വാക്കുകള്‍ ഓട്ടോമാറ്റിക് ആയി കാണിച്ചുതരുന്ന സംവിധാനമാണ്  Google Scribe എന്നത് .
പക്ഷെ , മലയാള ഭാഷയുടെ കാര്യത്തില്‍ ഇത് പ്രാവര്‍ത്തികമായിട്ടില്ല.
ഇനി Google Scribe പ്രവര്‍ത്തിപ്പിക്കാനായി പോസ്റ്റ് എഡിറ്ററിലെ  pencil icon ക്ലിക്ക് ചെയ്താല്‍ മതി .
സംഗതി ഒ കെ

ഇത്തരത്തില്‍ വരുന്ന വാക്കുകളെ നമുക്ക് സ്വീകരിക്കുവാനായി സ്പേസ് ബാര്‍ അമര്‍ത്തിയാല്‍ മതി .
ഇനി ഒന്നില്‍ക്കൂടുതല്‍ സജഷന്‍സ് ആവശ്യമെങ്കില്‍ Show Multiple Suggestions എന്നത് സെലക്ട് ചെയ്താല്‍ മതി .







Get Blogger Falling Objects