Showing posts with label 487.Asteroid 2005 YU55 നെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നാസ പുറത്തുവിട്ടു.. Show all posts
Showing posts with label 487.Asteroid 2005 YU55 നെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നാസ പുറത്തുവിട്ടു.. Show all posts

Tuesday, November 08, 2011

487.Asteroid 2005 YU55 നെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നാസ പുറത്തുവിട്ടു.



നവംബര്‍ എട്ടാം തിയ്യതിയാണ് ചന്ദ്രന്റെ പരിക്രമണ പഥത്തിനേക്കാള്‍ അടുത്തായി  Asteroid 2005 YU55
ഭൂമിയോടടുക്കുന്നത് . 1976 ലാ‍യിരുന്നു ഇത്തരത്തിലൊരു ആകാശ പാറക്കഷണം ഭൂമിക്കരികിലൂടെ

കടന്നുപോയത് .അന്ന് വാനശാസ്തജ്ഞന്മാര്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിവ് ഉണ്ടായിരുന്നില്ല. ഇനി 2028 ലാണ് ഇത്തരത്തില്‍ വലിപ്പമുള്ള ആസ്റ്ററോയ്‌ഡ് ഭൂമിക്കരികിലൂടെ കടന്നുപോകുക.


ഈ ആസ്റ്ററോയിഡീന്റെ ഗ്രാവിറ്റേഷണല്‍ ഇന്‍ഫ്ലുവന്‍സ് അത്രക്കില്ല എന്നാണ് കണക്കുകൂട്ടുന്നത്.അതായത് ഭൂമിയില്‍ അതിന്റെ സ്വാധിനം അത്രക്കുണ്ടാവാന്‍ വഴിയില്ലത്രെ. വേലിയേറ്റം , ഭൂകമ്പം ........ തുടങ്ങിയ

സാധ്യതകളൊന്നും ഇതുമൂലം ഉണ്ടാകാന്‍ സാധ്യതയില്ല.
മറ്റുകാര്യങ്ങള്‍ : 
വേഗത ;  29,000 mph.
വീതി : 1,200-അടി
ചന്ദ്രനേക്കാള്‍ 7000 മൈല്‍ അടുത്ത്
Get Blogger Falling Objects