Showing posts with label 524.നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ. Show all posts
Showing posts with label 524.നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ. Show all posts

Thursday, November 17, 2011

524.നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ




സംസ്ഥാനതല എന്‍.ടി.എസ് പരീക്ഷയും നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയും (എന്‍.എം.എം.എസ്.ഇ) നവംബര്‍ 20 ന് 96 കേന്ദ്രങ്ങളിലായി എസ്.സി.ഇ.ആര്‍.ടി നടത്തും. അപേക്ഷിച്ചവര്‍ അവര്‍ ആവശ്യപ്പെട്ട സെന്ററുകളില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങണം. കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ വെബ്സൈറ്റില്‍ നിന്ന്                            (www.scert.kerala.gov.in) ലഭിക്കും. പരീക്ഷാകേന്ദ്രം അറിയാനായി എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ NTS/NMMS Exam ക്ളിക്ക് ചെയ്യണം. അതിനുശേഷം പേര് ടൈപ്പ് ചെയ്ത് സബ്മിറ്റ് ക്ളിക്ക് ചെയ്യണം. (www.scert.kerala.gov.in/scert/index.php)
Get Blogger Falling Objects